By: Oneindia Malayalam Video Team
Published : April 17, 2017, 01:03

കുഞ്ഞാലിക്കുട്ടിക്ക് വമ്പന്‍ ജയം, ഭൂരിപക്ഷം 171038

Subscribe to Oneindia Malayalam

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിയ്ക്ക് വിജയം. 17,1038 വോട്ടുകള്‍ക്കാണ് യുഡിഎഫിന്‍റെ വിജയം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ ഇ. അഹമ്മദ് നേടിയ 1,94, 739 എന്ന ഭൂരിപക്ഷം മറികടക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞില്ല. ഇടതു സ്ഥാനാര്‍ത്ഥിയായ എംബി ഫൈസലിന് 34,4287 വോട്ടുകള്‍ ലഭിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം