By: Oneindia Malayalam Video Team
Published : August 12, 2017, 05:53

വിമാനത്തില്‍ നിന്ന് ചാടിയിറങ്ങാന്‍ പറ്റുമോ? കുഞ്ഞാലിക്കുട്ടിയുടെ പൊളിച്ച മറുപടി

Subscribe to Oneindia Malayalam

വിമാനം വൈകിയതിനെ തുടർന്ന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ടുയർന്ന വിമർശനങ്ങളെ ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം