By: Oneindia Malayalam Video Team
Published : December 27, 2016, 11:59

മോദി ഗംഗ പോലെ പവിത്രം: രവി ശങ്കർ പ്രസാദ്

Subscribe to Oneindia Malayalam

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗ പോലെ പവിത്രമാണെന്ന് കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ്. മോദിക്കെതിരേ രാഹുൽ ഗാന്ധി ഉയർത്തിയ അഴിമതി ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം