By: Oneindia Malayalam Video Team
Published : April 14, 2017, 06:53

ഭീം ആപ്പില്‍ ആളെ ചേര്‍ക്കൂ, പണം നേടൂ; മോദിയുടെ പുതിയ പദ്ധതി

Subscribe to Oneindia Malayalam

ഭീം ആപ്പ് പ്രചരിപ്പിക്കുന്നതിന് സര്‍ക്കാര്‍ പുതിയ പദ്ധതി അവതരിപ്പിച്ചു. നിലവില്‍ ഭീം ആപ്പ് ഉപയോഗിക്കുന്നവര്‍ പുതിയതായി ഒരാളെ ആപ്പിന്റെ ഉപഭോക്താവാക്കിയാല്‍ 10 രൂപ ഇന്‍സന്റീവ് ലഭിക്കും. കച്ചവടക്കാര്‍ക്കും ആനുകൂല്യമുണ്ട്. ഭീം ആപ്പ് ഉപയോഗിച്ച് നടത്തുന്ന ഓരോ ഇടപാടിനും പത്ത് രൂപ കാഷ് ബാക്ക് ലഭിക്കും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം