By: Oneindia Malayalam Video Team
Published : May 29, 2017, 12:12

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകളും, ചിലവായ തുകയും

Subscribe to Oneindia Malayalam

അധികാരത്തിലെത്തി മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി നേരേന്ദ്രമോദി നടത്തിയത് 57 വിദേശയാത്രകള്‍. 45 രാജ്യങ്ങളാണ് പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി ഇക്കാലയളവില്‍ സന്ദര്‍ശിച്ചത്. 288 കോടിയാണ് വിദേശയാത്രകള്‍ക്കായി ഇതുവരെ ചെലവഴിച്ചതെന്നാണ് ഏകദേശ കണക്ക്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം