By: Oneindia Malayalam Video Team
Published : April 20, 2017, 10:59

എല്ലാ ഇന്ത്യക്കാരും വിഐപികളാണെന്ന് പ്രധാനമന്ത്രി

Subscribe to Oneindia Malayalam

വിഐപികള്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് നിര്‍ത്തലാക്കിയ തീരുമാനത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. എല്ലാ ഇന്ത്യക്കാരും വിഐപികളാണെന്ന് ട്വീറ്റ് ചെയ്തത്. ചുവന്ന ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയ നടപടിയെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു ട്വീറ്റിന് മറുപടിയായിട്ടായിരുന്നു മോദിയുടെ ട്വീറ്റ്. ഇന്നത്തെ നടപടി ശക്തമായ തുടക്കമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം