By: Oneindia Malayalam Video Team
Published : June 01, 2017, 01:29

പരസ്യ കശാപ്പ്; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു

Subscribe to Oneindia Malayalam

പരസ്യകശാപ്പ് നടത്തി വിവാദത്തില്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി അടക്കം എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം