By: Oneindia Malayalam Video Team
Published : August 02, 2017, 06:05

സിദ്ദിഖിനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

Subscribe to Oneindia Malayalam

നടിയെ ആക്രമിയ്ക്കുന്ന സംഭവം നേരത്തെ അറിയാമായിരുന്നോ, ദിലീപുമായി സാമ്പത്തിക ഇടപാടുണ്ടോ, ദിലീപിനെ ചോദ്യം ചെയ്ത ദിവസം പൊലീസ് ക്ലബ്ബില്‍ എങ്ങിനെ വന്നു, എന്തിന് വന്നു എന്നൊക്കെയാണ് സിദ്ദിഖില്‍ നിന്ന് പൊലീസ് ചോദിച്ചറിഞ്ഞത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം