By: Oneindia Malayalam Video Team
Published : July 15, 2017, 01:42

ഇനി പശുവിനെ കടത്തിയാല്‍ പൊലീസുകാരുടെ പണി പോകും

Subscribe to Oneindia Malayalam

ജാര്‍ഖണ്ഡിലെ ഏതെങ്കിലും പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പശു കടത്ത് നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ആ സ്‌റ്റേഷന്റെ ചുമതലയുള്ള ഓഫീസറെ പുറത്താക്കുമെന്ന് മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ മുന്നറിയിപ്പ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം