By: Oneindia Malayalam Video Team
Published : February 03, 2017, 03:52

വീരപ്പനെ കുടുക്കിയത് ഒരു വ്യവസായി

Subscribe to Oneindia Malayalam

വീരപ്പന് ഉന്നതരുമായുള്ള ബന്ധവും കുപ്രസിദ്ധമായിരുന്നു. അത്തരത്തിലൊരു വ്യവസായ പ്രമുഖനെ ഉപയോഗിച്ചാണ് വീരപ്പിനെ വിജയകുമാർ കുടുക്കിയത്. തമിഴ് പുലികളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഈ വ്യവസായിയായിരുന്നു വീരപ്പിന് കാടിനുള്ളിൽ സുഖവാസമൊരുക്കാൻ കൂട്ടുനിന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം