By: Oneindia Malayalam Video Team
Published : July 13, 2017, 01:42

വിഐപി മരത്തിന് സര്‍ക്കാര്‍ ഒരു വര്‍ഷം ചിലവിടുന്നത് 12 ലക്ഷം രൂപ

Subscribe to Oneindia Malayalam

ഒരു മരത്തിന്റെ സംരക്ഷണത്തിനായി മധ്യപ്രദേശ് സര്‍ക്കാര്‍ വര്‍ഷം തോറും ചെലവഴിക്കുന്നത് 12 ലക്ഷം രൂപ. യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ സാഞ്ചി ബുദ്ധവിഹാരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സാല്‍മത്പുറിലാണ് ഈ വിഐപി മരമുള്ളത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം