By: Oneindia Malayalam Video Team
Published : April 20, 2017, 05:24

രണ്ടാം മുല്ലപ്പൂ വിപ്ലവത്തിനൊരുങ്ങി മൂന്നാര്‍

Subscribe to Oneindia Malayalam

തോട്ടം തൊഴിലാളികള്‍ക്ക് ഒരേക്കര്‍ ഭൂമിയെന്ന ആവശ്യവുമായി മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ രണ്ടാംഘട്ട സമരത്തിനൊരുങ്ങുന്നു. ടാറ്റയും കയ്യേറ്റക്കാരും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി നിയമനിര്‍മാണത്തിലൂടെ തിരികെ നല്‍കണമെന്നാണ് പൊമ്പിളൈ ഒരുമൈയുടെ ആവശ്യം. ഇതിനുമുന്നോടിയായി ഏപ്രില്‍ 22 ശനിയാഴ്ച മൂന്നാറില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടക്കുമെന്ന ജനറല്‍ സെക്രട്ടറി രാജേശ്വരി അറിയിച്ചു. ആദ്യസമരത്തിന് ശേഷം സംഘടന വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന ഗോമതി അഗസ്റ്റിന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തിരിച്ചെത്തിയിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം