By: Oneindia Malayalam Video Team
Published : May 18, 2017, 12:59

നിക്ഷേപം: പ്രവാസികള്‍ അറിയേണ്ടതെല്ലാം

Subscribe to Oneindia Malayalam

നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രവാസികള്‍ക്ക് വലിയ പങ്കാണുള്ളത്. എന്നാല്‍ സ്വന്തം നാടും നാട്ടാരേയുമൊക്കെ പിരിഞ്ഞ് അന്യനാട്ടില്‍ പോയി കഷ്ടപ്പെട്ട് ജോലിയെടുത്തിട്ടും പലര്‍ക്കും തങ്ങളുടെ ഭാവിജീവിതം സാമ്പത്തികമായി സുരക്ഷിതമാക്കാന്‍ കഴിയുന്നില്ലെന്നുള്ളതാണ് സത്യം. ഇന്ത്യയിലെ ബാങ്കുകളില്‍ വിദേശ മലയാളികള്‍ പണം നിക്ഷേപിച്ചാല്‍ ഇപ്പോള്‍ കൂടുതല്‍ പലിശ കിട്ടും. പക്ഷേ ഇത് എത്രത്തോളം ആദായകരമാണ്?ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ച് പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പങ്കുവെക്കുകയാണ് ഈ വീഡിയോയിലൂടെ.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം