By: Oneindia Malayalam Video Team
Published : May 16, 2017, 10:39

സൈബര്‍ ആക്രമണം സംസ്ഥാനത്ത് ജാഗ്രത

Subscribe to Oneindia Malayalam

വാനാക്രൈ സൈബര്‍ ആക്രമണം വ്യാപിക്കാതിരിക്കാന്‍ സംസ്ഥാനത്ത് മുന്‍കരുതല്‍ നടപടികള്‍. തിങ്കളാഴ്ച രാവിലെതന്നെ ഐ.ടി. മിഷന്‍, സെര്‍ട്ട്-കേരള എന്നിവയുടെ നേതൃത്വത്തില്‍ വിലയിരുത്തല്‍ നടത്തി. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും കംപ്യൂട്ടറുകള്‍ പരിശോധിക്കാനുള്ള നിര്‍ദേശം നല്‍കി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം