By: Oneindia Malayalam Video Team
Published : June 06, 2017, 01:24

ദളിത് യുവാവിനെ വിവാഹം ചെയ്ത ഗര്‍ഭിണിയായ മുസ്ലിം യുവതിയെ ചുട്ടുകൊണ്ട്

Subscribe to Oneindia Malayalam

മതവും ജാതിയും മനുഷ്യന്റെ ജീവനെടുക്കുന്നത് നമ്മുടെ രാജ്യത്ത് ഇന്നൊരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. പ്രത്യേകിച്ചും പ്രണയബന്ധങ്ങള്‍ക്ക് ഏറ്റവും വലിയ വില്ലനാണ് ജാതിയും മതവുമെല്ലാം. സ്വന്തം സമുദായത്തിന് പുറത്ത് നിന്നുള്ള യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തതിന് ഗര്‍ഭിണിയായ യുവതിയോട് കുടുംബം ചെയ്തത് കേട്ടാല്‍ ഞെട്ടിപ്പോകും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം