By: Oneindia Malayalam Video Team
Published : June 13, 2017, 11:21

'കുര്‍ബാനയിലെ വീഞ്ഞിന്റെ ലഹരി'

Subscribe to Oneindia Malayalam

ക്രൈസ്തവ സഭകള്‍ കുര്‍ബാനക്കുപയോഗിക്കുന്ന വീഞ്ഞിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉയരുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി ഓര്‍ത്തഡോക്‌സ് സഭാ പുരോഹിതന്‍. ഫാദര്‍ റിഞ്ജു പി കോശിയാണ് ആരാധനക്ക് ഉപയോഗിക്കുന്ന വീഞ്ഞിന്റെ ലഹരിയെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ വി.കുര്‍ബാനക്ക് ഉപയോഗിക്കുന്ന വീഞ്ഞിന്റെ അളവിനെക്കുറിച്ചും അതിലെ വീര്യത്തിന്റെ അളവിനെക്കുറിച്ചും ഇതരമതവിഭാഗക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ക്ക് മറുപടി നല്‍കാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം