By: Oneindia Malayalam Video Team
Published : February 24, 2017, 11:27

കഴുതയെ കണ്ടുപഠിക്കുന്ന പ്രധാനമന്ത്രി

Subscribe to Oneindia Malayalam

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ കഴുത പരാമര്‍ശത്തോടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി. കഴുതയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നായിരുന്നു മോദി പറഞ്ഞത്

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം