By: Oneindia Malayalam Video Team
Published : April 20, 2017, 10:54

ബാങ്കുവിളി ദൈവികമായ സൗന്ദര്യം'-പ്രിയങ്ക ചോപ്ര

Subscribe to Oneindia Malayalam

മുസ്ലീം പള്ളികളില്‍ ബാങ്കുവിളിക്കുന്നതിനെതിരെ ബോളിവുഡ് ഗായകന്‍ സോനു നിഗം ട്വീറ്റ് ചെയ്ത് വിവാദത്തില്‍പ്പെട്ടിരിക്കെ ബാങ്കുവിളിയെ പിന്തുണച്ച് നടി പ്രിയങ്ക ചോപ്ര. പ്രിയങ്ക ബാങ്കുലിഴിയെ അനുകൂലിച്ച് സംസാരിക്കുന്ന വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം