By: Oneindia Malayalam Video Team
Published : March 13, 2017, 10:54

പള്ളിയില്‍ പോയ മിഷേലിനെ കണ്ടെത്തിയത് കായലില്‍ സംഭവിച്ചത് എന്ത്?

Subscribe to Oneindia Malayalam

കൊച്ചി കായലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി വര്‍ഗീസിന്റെ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. സംഭവത്തില്‍ ഗൗരവമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം