By: Oneindia Malayalam Video Team
Published : June 01, 2017, 12:15

കൊലക്കേസ് പ്രതി നിഷാമിന് നാടിന്‍റെ ആദരം

Subscribe to Oneindia Malayalam

കൊലക്കെസ് പ്രതി നിഷാമിന്റെ മോചനത്തിനായി നാട്ടുകാരുടെ പൊതുയോഗം. ന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരനെ വാഹനം കയറ്റിക്കൊന്ന കേസിലെ പ്രതിയാണ് മുഹമ്മദ് നിഷാം. യാദൃചികമായി നടന്ന കൊലപാതകത്തെ മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിച്ചതാണെന്നും കാരുണ്യവാനും കലാകായിക സ്‌നേഹിയുമായ നിഷാം ജയിലില്‍ നിന്ന് പുറത്തു വരേണ്ടതുണ്ടെന്നും പൊതുയോഗത്തെ സൂചിപ്പിച്ച് ഇറക്കിയ നോട്ടീസിലുണ്ട്. നിഷാം നാട്ടുകാരെ സഹായിക്കുന്നയാളാണെന്നും ജയിലിൽ കിടന്നാൽ ആയിരക്കണക്കിന് കുടുംബം അനാഥമാകുമെന്നും നോട്ടീസിലുണ്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം