By: Oneindia Malayalam Video Team
Published : June 26, 2017, 12:04

ദിലീപിനെതിരെ പള്‍സര്‍ സുനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Subscribe to Oneindia Malayalam

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീണ്ടും ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്. സംഭവം സിനിമ താരം ദിലീപ് നേരത്തേ അറിഞ്ഞിരുന്നു എന്നാണ് പള്‍സര്‍ സുനി ഇപ്പോള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം