By: Oneindia Malayalam Video Team
Published : February 23, 2017, 04:11

നാണം കെട്ട് പൊലീസ്; സുനിയുടെ അറസ്റ്റ് വിവാദത്തില്‍

Subscribe to Oneindia Malayalam


നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ കീഴടങ്ങാനെത്തിയ സുനിയെയും വിജേഷിനെയും നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന്‍റെ നടപടിക്കെതിരെ അഭിഭാഷകര്‍ രംഗത്തെത്തിയിട്ടുണ്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം