By: Oneindia Malayalam Video Team
Published : February 23, 2017, 06:25

പള്‍സര്‍ സുനിയെത്തിയത് പള്‍സറില്‍

Subscribe to Oneindia Malayalam

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ കീഴടങ്ങാനെത്തിയ സുനിയെയും വിജേഷിനെയും നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പള്‍സര്‍ സുനി തന്‍റെ ഫേവററ്റ് പള്‍സര്‍ ബൈക്കിലായിരുന്നു എത്തിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം