By: Oneindia Malayalam Video Team
Published : February 22, 2017, 12:22

പള്‍സര്‍ സുനി, നടന്‍മാരെയും വെട്ടിലാക്കിയ വില്ലന്‍

Subscribe to Oneindia Malayalam

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. തങ്ങളുടെ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണ് സുനിയുടെ 'സേവനം' അഞ്ച് വര്‍ഷത്തിലധികമായി ചലച്ചിത്രമേഖലയിലുള്ളവര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം