By: Oneindia Malayalam Video Team
Published : February 25, 2017, 04:03

പള്‍‌‌സര്‍ സുനി പൊലീസിന്‍റെ കയ്യില്‍

Subscribe to Oneindia Malayalam

നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മാർച്ച 5വരെയാണ് ഇയാളെ കസ്റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച ആലുവയിലെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയ സുനിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ചോദ്യം ചെയ്യാൻ വിട്ടുതരണമെന്ന പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റഡിയിൽ വിട്ടത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം