By: Oneindia Malayalam Video Team
Published : May 03, 2017, 12:27

കാലം മാറി, ഇപ്പോള്‍‌ വിവാഹ മോചനം സ്കൈപ്പിലൂടെ

Subscribe to Oneindia Malayalam

വാട്സാപ്പിലൂടെ മൊഴി ചൊല്ലിയതായിരുന്നു ഒരു കാലത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ഇപ്പോഴിതാ സ്കൈപ്പിലൂടെ ഒരു വിവാഹ മോചനം നടന്നിരിക്കുന്നു. അതും പൂനെയില്‍. സിംഗപ്പൂരിലായിരുന്ന ഭര്‍ത്താവ് കോടതിയിലെത്തിയിരുന്നു. ലണ്ടനിലായിരുന്ന ഭാര്യയാണ് സ്കൈപ്പിലൂടെ കോടതി നടപടികളില്‍ പങ്കെടുത്തത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം