By: Oneindia Malayalam Video Team
Published : December 27, 2016, 11:59

സൂപ്പർ സീരിസിയിൽ, സിന്ധു പുറത്തായി

Subscribe to Oneindia Malayalam

ദുബായ് ലോക ബാഡ്മിന്റൺ സൂപ്പർ സീരിസ് ടൂർണമെന്റിൽ നിന്നും ഇന്ത്യയുടെ പിവി സിന്ധു പുറത്തായി. തെക്കൻ കൊറിയയിൽ നിന്നുള്ള സുങ് ജി ഹ്യുവാനു മുന്നിലാണ് സിന്ധുവിന് അടിതെറ്റിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം