By: Oneindia Malayalam Video Team
Published : June 09, 2017, 03:43

ഖത്തര്‍ പ്രതിസന്ധി കൂടുതല്‍ വഷളാകുന്നു

Subscribe to Oneindia Malayalam

ഖത്തറിന് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി യുഎഇ. ഖത്തറിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങള്‍ക്കും യുഎഇ വ്യോമമേഖലയിലൂടെ കടന്നുപോകുന്നതിന് വിലക്കേര്‍പ്പെടുത്തി. ഖത്തര്‍ എയര്‍ലൈന്‍സിന് മാത്രം ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് ഇപ്പോള്‍ മറ്റ് കമ്പനികള്‍ക്ക് കൂടി ബാധകമാക്കിയത്. ഇതോടെ ദോഹയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ ഇനി ഇറാന്‍ വ്യോമാതിര്‍ത്തി വഴി പോകേണ്ടി വരും. ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷാ ഭീഷണിയില്ലെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം