By: Oneindia Malayalam Video Team
Published : June 09, 2017, 03:54

അടിയറവ് പറയില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി

Subscribe to Oneindia Malayalam

ഖത്തറി​​െൻറ വിദേശനയത്തിൽ മാറ്റം വരുത്തുന്നതിനും ഇക്കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്​ച്ചക്ക്​ ഒരുക്കമല്ലെന്നും വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്​ദുർറഹ്​മാൻ ആൽഥാനി വ്യക്തമാക്കി. ഇപ്പോഴുള്ള അവസ്ഥയിൽ തങ്ങൾക്ക്​ എത്രകാലത്തേക്കും മുന്നോട്ടുപോകുവാൻ കഴ​ിയുമെന്നും സൗദി അടക്കമുള്ളവരുടെ നയതന്ത്രബന്​ധം വിച്​ഛേദിക്കൽ സൂചിപ്പിച്ച്​ അദ്ദേഹം പറഞ്ഞ​ു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം