By: Oneindia Malayalam Video Team
Published : July 13, 2017, 11:42

ഖത്തര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാതെ സൌദി

Subscribe to Oneindia Malayalam

ഭീകരർക്കുള്ള പിന്തുണയും സഹായവും തുടരുന്ന പശ്ചാത്തലത്തിൽ ഖത്തറിനെതിരെ ബഹിഷ്കരണം തുടരുമെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. തീവ്രവാദവിരുദ്ധപോരാട്ടം ഖത്തർ ഗൗരവമായി പരിഗണിക്കുന്നില്ല.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം