By: Oneindia Malayalam Video Team
Published : June 06, 2017, 11:39

ഖത്തര്‍ പ്രശ്‌നം മലയാളികള്‍ പ്രതിസന്ധിയില്‍

Subscribe to Oneindia Malayalam

ഖത്തര്‍ പ്രതിസന്ധിയെത്തുടര്‍ന്ന് കൂടുതല്‍ വിമാനസര്‍വീസുകള്‍ നിര്‍ത്തി. സൗദിക്ക് മുകളിലൂടെ പറക്കുന്നതിന് ഖത്തര്‍ എയര്‍വെയ്‌സിന് നിരോധനം ഏര്‍പ്പെടുത്തി. എമിറേറ്റ്‌സും സൗദി എയര്‍ലൈന്‍സും ഗള്‍ഫ് എയറും ഖത്തറിലേക്ക് പറക്കില്ല. നിരോധനം പ്രഖ്യാപിച്ച രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തില്ലെന്ന് ഖത്തര്‍ എയര്‍വെയ്‌സും വ്യക്തമാക്കി. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചുനല്‍കും. വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കുന്നത് യുഎഇയിലെയും ഖത്തറിലെയും മലയാളികളടക്കമുള്ള വിദേശികളെ പ്രതികൂലമായി ബാധിച്ചേക്കും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം