By: Oneindia Malayalam Video Team
Published : May 22, 2017, 01:34

ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കോച്ച് ആരെന്ന് അറിയാമോ!

Subscribe to Oneindia Malayalam

ഐ പി എൽ പത്താം സീസണിൽ ഡൽഹി ഡെയർ ഡെവിൾസ് പ്ലേഓഫ് പോലും കാണാതെ പുറത്തായെങ്കിലും രാഹുൽ ദ്രാവിഡിന്‍റെ തലപ്പൊക്കത്തിന് ഒരു കുറവുമില്ല. യുവതാരങ്ങളിൽ വിശ്വാസം അർപ്പിക്കുന്ന ദ്രാവിഡാണ് ഐ പി എല്ലിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്നു പരിശീലകൻ. ഡൽഹി ഇക്കൊല്ലം ദ്രാവിഡിന് നൽകുന്നത് നാലരക്കോടി രൂപ.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം