By: Oneindia Malayalam Video Team
Published : July 17, 2017, 12:47

'രാഹുല്‍ ദ്രാവിഡിനെയും സഹീര്‍ ഖാനെയും BCCI അപമാനിച്ചു'

Subscribe to Oneindia Malayalam

നിയമനം തടഞ്ഞുവെച്ചതിലൂടെ മുന്‍ ഇന്ത്യന്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡിനെയും സഹീര്‍ ഖാനെയും സമൂഹമധ്യത്തില്‍ നാണം കെടുത്തുകയാണെന്ന് ക്രിക്കറ്റ് ഭരണസമിതി മുന്‍ അംഗം രാമചന്ദ്ര ഗുഹ. അനില്‍ കുബ്ലെയും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ നേരിട്ടുണ്ട്. കുംബ്ലെയും ദ്രാവിഡും സഹീറും ഇതിഹാസതാരങ്ങളാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം