By: Oneindia Malayalam Video Team
Published : July 10, 2017, 04:01

രാഹുല്‍ ഗാന്ധി എന്തിന് ചൈനീസ് അംബാസിഡറെ കണ്ടു?

Subscribe to Oneindia Malayalam

അതിർത്തി സംഘർഷങ്ങൾ രൂക്ഷമായിരിക്കെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ചൈനീസ് അംബാസഡർ ലുവോ സാവോഹുയിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി ചൈനീസ് എംബസി ഔദ്യോഗിക വെബ്സൈറ്റിൽ കുറിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം