By: Oneindia Malayalam Video Team
Published : January 19, 2017, 04:53

ഇതാ ഇതിട്ടോ ..രാഹുല്‍ ഗാന്ധിയ്ക്ക് ബിജെപി യുവമോര്‍ച്ച നേതാവിന്റെ വക കുര്‍ത്ത!

Subscribe to Oneindia Malayalam

ഉത്തരാഖണ്ഡിലെ പാര്‍ട്ടി അണികളെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോള്‍ താന്‍ ധരിച്ച കുര്‍ത്ത കീറിയതാണെന്ന് പറഞ്ഞ് സാധാരണക്കാരന്റെ ഇമേജു നേടാനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമം ഏറെ പരിഹസിക്കപ്പെട്ടിരുന്നു. മോദിയെ വിമര്‍ശിച്ച രാഹുലിന് പുതിയ കുര്‍ത്ത അയച്ചു കൊടുത്തിരിക്കുകയാണ് കര്‍ണ്ണാടക ഹാവേരിയിലെ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍. രാഹുലിന്റെ അഹങ്കാരത്തിന് വരും ദിവസങ്ങളില്‍ ജനങ്ങള്‍ ഒരു പാഠം പഠിപ്പിക്കുമെന്നാണ് യുവമോര്‍ച്ച നേതാവ് ശ്രീനിവാസ് പറയുന്നത്

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം