By: Oneindia Malayalam Video Team
Published : December 27, 2016, 11:59

മോദി വസ്ത്രം മാറുന്നതുപോലെ റിസർവ് ബാങ്ക് നിയമം മാറ്റുന്നു

Subscribe to Oneindia Malayalam

മോദി വസ്ത്രം മാറുന്നതുപോലെ റിസർവ് ബാങ്ക് നിയമങ്ങൾ മാറ്റുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ നോട്ടുകൾ 5000 രൂപയ്ക്ക് മുകളിൽ നിക്ഷേപിക്കാൻ ഒറ്റ തവണ മാത്രം അനുവദിക്കുന്ന റിസർവ് ബാങ്കിൻറെ പുതിയ നിർദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു രാഹുലിൻറെ ട്വീറ്റ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം