By: Oneindia Malayalam Video Team
Published : May 12, 2017, 12:31

ആരാധകന്‍ വേലിക്കെട്ടുകള്‍ ചാടി ഗ്രൗണ്ടിലെത്തി, റെയ്‌ന ചെയ്തത്!

Subscribe to Oneindia Malayalam

ഐപിഎല്ലില്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സും ഗുജറാത്ത് ലയണ്‍സും തമ്മിലുളള മത്സരത്തിനിടെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് അത്യപൂര്‍വ്വ കാഴ്ച്ചകള്‍. ഗുജറാത്ത് നായകന്‍ കൂടിയായ സുരേഷ് റെയ്‌നയുടെ ഒരു കടുത്ത ആരാധകന്‍ എല്ലാ സുരക്ഷാ വേലിക്കെട്ടുകളും പൊട്ടിച്ചെറിഞ്ഞ് മുന്‍ ഇന്ത്യന്‍ താരത്തിന് അടുത്തെത്തുകയായിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം