By: Oneindia Malayalam Video Team
Published : May 19, 2017, 11:19

'രജനീകാന്തിന്റെ തലയില്‍ ഒന്നുമില്ല'

Subscribe to Oneindia Malayalam

രജനീകാന്ത് തലയ്ക്കകത്ത് ഒന്നുമില്ലാത്ത ആളാണെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആളുകള്‍ ആവശ്യപ്പെടുന്നത് എന്തിനാണെന്ന് കട്ജു ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് അദ്ദേഹത്തിന്റെ കയ്യില്‍ പരിഹാരമാര്‍ഗ്ഗങ്ങളുണ്ടോ എന്നും കട്ജു ചോദിക്കുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം