By: Oneindia Malayalam Video Team
Published : January 24, 2017, 06:42

പഞ്ചാബ് അതിര്‍ത്തിയില്‍ പാകിസ്താന്റെ മയക്കുമരുന്ന് വിതരണം-വീഡിയോ

Subscribe to Oneindia Malayalam

പഞ്ചാബ് അതിര്‍ത്തിയില്‍ പാകിസ്താന്‍ വ്യാപകമായി മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനെതിരെ ആഞ്ഞടിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പഞ്ചാബിലെ യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണം പാകിസ്താനാണെന്നും മന്ത്രി ആരോപിച്ചു

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം