By: Oneindia Malayalam Video Team
Published : June 21, 2017, 02:07

BJP രാഷ്ട്രപതി സ്ഥാനര്‍ത്ഥിയുടെ ഇസ്ലാം-ക്രിസ്ത്യന്‍ വിരുദ്ധ പരാമര്‍ശം പാരയാവുന്നു

Subscribe to Oneindia Malayalam

NDA's President Candidate Ram Nath Kovind’s ‘Islam, Christianity’ statement triggers nation vs notion row.
ദളിത് മുഖത്തെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയതിലൂടെ രാഷ്ട്രീയനേട്ടം കൊയ്യാമെന്ന ബിജെപി കണക്കു കൂട്ടലുകള്‍ പിഴയ്ക്കുന്നു. ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ബിഹാര്‍ ഗവര്‍ണറും ആര്‍എസ്എസ് സഹയാത്രികനുമായ രാംനാഥ് കോവിന്ദയുടെ മുന്‍ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ തിരിഞ്ഞാക്രമിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം