By: Oneindia Malayalam Video Team
Published : May 27, 2017, 12:54

റമദാന്‍ വ്രതാനുഷ്ഠാനം തുടങ്ങി, ഇനി പ്രാര്‍ത്ഥനയുടെ നാളുകള്‍

Subscribe to Oneindia Malayalam

സംസ്ഥാനത്ത് റംസാന്‍ വ്രതാനുഷ്ഠാനം തുടങ്ങി. ഇന്നലെ രാത്രി കാപ്പാട് മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പുണ്യമാസത്തിന് തുടക്കമായത്. ഇനി ഒരു മാസം വിശ്വാസികള്‍ പ്രാര്‍ത്ഥനകളില്‍ മുഴുകും. ഗള്‍ഫ് നാടുകളില്‍ ഇന്നാണ് റംസാന്‍വ്രതം തുടങ്ങുക.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം