By: Oneindia Malayalam Video Team
Published : June 01, 2017, 01:11

നോമ്പുതുറക്ക് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണം

Subscribe to Oneindia Malayalam

ഇക്കാലത്തെ നോമ്പ് പൂര്‍ണ്ണാര്‍ത്ഥത്തില്‍ ആരോഗ്യകരമാകുന്നുണ്ടോ എന്നത് അന്വേഷിക്കേണ്ടതാണ് . നോമ്പ്കാലം ഏറ്റവും സുഭിക്ഷമായി ഭക്ഷണം കഴിക്കുന്ന കാലമായി മാറിയിരിക്കുന്നു ഇന്ന് . പകല്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ സന്ധ്യമുതല്‍ ഒരു വാശിക്ക് എല്ലാം തിന്ന് കടം വീട്ടുന്ന സ്വഭാവം ആരോഗ്യമുള്ള നോമ്പെന്ന സങ്കല്‍പ്പത്തെ തന്നെ ഇല്ലാതാക്കുന്നുണ്ട് .

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം