By: Oneindia Malayalam Video Team
Published : April 12, 2017, 01:35

'എനിക്ക് വേണ്ടത് മുസ്ലിം ശവശരീരങ്ങള്‍' അറിയുമോ ഇയാളെ?

Subscribe to Oneindia Malayalam

സ്വന്തം വീടിന് മുന്നില്‍ തന്റെ അനിയത്തിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന സിറാജുന്നീസ എന്ന പതിനൊന്നുകാരിയെയാണ് പൊലീസുകാര്‍ മൃതശരീരമായി മേലുദ്യോഗസ്ഥന് നല്‍കിയത്. മുസ്ലിം മൃതദേഹം ആവശ്യപ്പെട്ട സാറിനുള്ള സമ്മാനം. 1991ല്‍ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് പാലക്കാട് മേപ്പറമ്പിലാണ് സംഭവം നടക്കുന്നത്. അന്ന് കോഴിക്കോട് ഡിഐജിയായിരുന്ന രമണ്‍ ശ്രീവാസ്തവയാണ് ഈ വെടിവെപ്പ് നടത്താന്‍ ഉത്തരവിട്ട മേലുദ്യോഗസ്ഥന്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം