By: Oneindia Malayalam Video Team
Published : April 25, 2017, 03:44

'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എം എം മണിയുടേത്'

Subscribe to Oneindia Malayalam

സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ മന്ത്രി എം എം മണി രാജിവെക്കാതെ ഇനി സഭാനടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മണിയുടെ പരാമര്‍ശത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സഭാനടപടികള്‍ ബഹിഷ്‌കരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് പ്രതിപക്ഷനേതാവ് നിലപാട് വ്യക്തമാക്കിയത്. തെറ്റ് ചെയ്തതുകൊണ്ടാണ് മണി ഖേദം പ്രകടിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം