By: Oneindia Malayalam Video Team
Published : July 06, 2017, 05:31

'ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളെ ബഹുമാനിക്കണം', ധോണിക്കെതിരെ റമീസ് രാജ

Subscribe to Oneindia Malayalam

മഹേന്ദ്ര സിംഗ് ധോണി ബിസിസിഐയുമായി ഗ്രേഡ് എ കരാര്‍ തുടരുന്നതിനെതിരെ മുന്‍ പാക് താരം റമീസ് രാജ രംഗത്ത്. ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നതിനിടെയാണ ഷാഹിദ് അഫ്രീദിയ്ക്കും ധോണിയക്കുമെതിരെ റമീസ് രാജ ഒളിയമ്പെയ്തത്. പ്രമുഖ സ്‌പോട്‌സ് വെബ്‌സൈറ്റായ ക്രിക്കറ്റ് നെക്സ്റ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം