By: Oneindia Malayalam Video Team
Published : July 12, 2017, 10:53

റംസാനെ കോളറയോട് ഉപമിച്ച് പാഠപുസ്തകം

Subscribe to Oneindia Malayalam

മുസ്ലിങ്ങള്‍ റംസാന്‍ മാസത്തില്‍ അനുഷ്ഠിക്കുന്ന നോമ്പ് കോളറക്ക് തുല്യമെന്ന് ഗുജറാത്ത് പാഠപുസ്തകം. നാലാം ക്ലാസിനെ ഹിന്ദി പാഠപുസ്തകത്തിലാണ് ഇങ്ങനെയൊരു പരാമര്‍ശമുണ്ടായത്. പ്രശസ്ത എഴുത്തുകാരനായ പ്രേംചന്ദിന്റെ ഈദ്ഗാഹ് എന്ന കഥയില്‍ വാക്കുകളുടെ വിശദീകരണം നല്‍കുന്നിടത്താണ് നോമ്പ് അനുഷ്ഠാനത്തെ കോളറയോട് താരതമ്യം ചെയ്യുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം