By: Oneindia Malayalam Video Team
Published : February 07, 2017, 04:08

ജോലിയും മാനവും നഷ്ടപ്പെടുമെന്ന ഭയത്താലാണ് രസില രാജുവിനെ കൊലപ്പെടുത്തിയതെന്ന്

Subscribe to Oneindia Malayalam

തനിക്കെതിരെ പരാതി നല്‍കിയാല്‍ ജോലിയും മാനവും നഷ്ടപ്പെടുമെന്ന ഭയത്താലാണ് രസില രാജുവിനെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ സെക്യൂരിറ്റി ഗാര്‍ഡ് ഭാബെന്‍ ഭരാലി സൈകിയ. പൂനെ പൊലീസിന് നല്‍കിയ കുറ്റസമ്മത മൊഴിയിലാണ് സൈകിയ ഇക്കാര്യം പറഞ്ഞത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം