By: Oneindia Malayalam Video Team
Published : June 06, 2017, 02:54

'രാമനേക്കാള്‍ മാന്യന്‍ രാവണന്‍' പറയുന്നത് മന്ത്രി

Subscribe to Oneindia Malayalam


സീതയോടുള്ള പെരുമാറ്റത്തില്‍ രാമനേക്കാള്‍ മാന്യന്‍ രാവണനായിരുന്നെന്ന് മന്ത്രി ജി സുധാകരന്‍. ഘോരവനത്തില്‍ അനുജന്റെ അടുത്ത് സീതയെ നിര്‍ത്തിയിട്ടുപോയത് മര്യാദയാണോ? സീത പറഞ്ഞതുകേട്ട് മാനിനെ പിടിക്കാന്‍ ലക്ഷ്മണന്‍ ചേട്ടത്തിയെ ഉപേക്ഷിച്ചുപോയ് ശരിയായില്ലെന്നും സുധാകരന്‍ പറയുന്നു. എന്നാല്‍ രാവണന്‍ എത്ര മാന്യമായാണ് സീതയോട് പെരുമാറിയത്. പുഷ്പകവിമാനത്തിലാണ് സീതയെ തട്ടിക്കൊണ്ടുപോയത്. ലങ്കയില്‍ അശോകവനികയില്‍ സംരക്ഷിതയായിരുത്തി. ഒരിക്കലും ശരീരത്ത് തൊട്ടില്ല. ഇപ്പോഴുള്ള ശ്രീരാമന്മാര്‍ ഇതൊക്കെ അറിയണമെന്നും അദ്ദേഹം പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം