By: Oneindia Malayalam Video Team
Published : June 28, 2017, 10:12

ഇന്ത്യന്‍ കോച്ചാവാന്‍ രവി ശാസ്ത്രി, അപേക്ഷ ഉടന്‍ നല്‍കും

Subscribe to Oneindia Malayalam

ഇന്ത്യന്‍ പരിശീലകനാവാന്‍ താല്‍പര്യമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ നായകനും ടീം ഡയറക്ടറുമായിരുന്ന രവി ശാസ്ത്രി. പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കുമെന്നും രവി ശാസ്ത്രി പറഞ്ഞു. പരിശീലകനാക്കുമെന്ന് ഉറപ്പു ലഭിച്ചാല്‍ മാത്രമെ താന്‍ അപേക്ഷ അയക്കൂ എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ശാസ്ത്രി പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം