By: Oneindia Malayalam Video Team
Published : July 13, 2017, 05:45

ശാസ്ത്രി വന്നു, ധോണിയും യുവിയും ടീമിലുണ്ടാകുമോ?

Subscribe to Oneindia Malayalam

ടീമില്‍ പ്രകടന മികവിനെ ആശ്രയിച്ച് മാത്രമായിരിക്കും യുവരാജിന്റെ ധോണിയുടെയും തുടര്‍ന്നുളള സ്ഥാനമെന്നും ശാസ്ത്രി വ്യക്തമാക്കി. കോച്ചായ ശേഷം ഇന്ത്യാ ടിവിയോട് സംസാരിക്കുകയായിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം